മലയാളസിനിമയിലൂടെ മലയാളികളെ പതിറ്റാണ്ടുകളോളം ചിരിപ്പിച്ച അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ട്. 1929ല്‍ ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി.കൃഷ്ണപ്പിള്ളയുടേയും, കെ.മഹേശ്വരി അമ്മയുടേയും നാലാമത്തെ മകനായി കെ.ഭാസ്‌കരന്‍ നായര്‍ എന്ന ഭാസി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, അടൂരിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. ഭാസി അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ്. ഭാസിയുടെ ആദ്യസിനിമ തിരമാല ആയിരുന്നു. പക്ഷെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അഭിനയിച്ചത് 1965ല്‍ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രന്‍ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം […]
The post ഹാസ്യസാമ്രാട്ട് അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് 25 വര്‍ഷം appeared first on DC Books.