കവിയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തില്‍ 1935 മാര്‍ച്ച് 22ലാണ് ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തില്‍ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ബിരുദ പഠനത്തിനുശേഷം കൊല്‍ക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പില്‍ ഉദ്യോഗം സ്വീകരിച്ചു. 1967 മുതല്‍ 1992ല്‍ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു […]
The post കടമ്മനിട്ടയുടെ ചരമവാര്‍ഷികദിനം appeared first on DC Books.