കേരള കലാ സാഹിത്യ അക്കാദമിയുടെ മഹാകവി എം.പി.അപ്പന്‍ പുരസ്‌കാരം പ്രൊഫ. വി.മധുസൂദനന്‍ നായര്‍ക്ക്. അച്ഛന്‍ പിറന്ന വീട് എന്ന കൃതിക്കാണ് പുരസ്‌കാരം. പതക്കവും പ്രശസ്തിപത്രവും അമ്പതിനായിരം രൂപയും അടങ്ങുന്ന അവാര്‍ഡാണിത്. മണ്ണില്ലാതായിത്തീര്‍ന്ന മണ്ണില്‍, വെള്ളവും തീയും കാറ്റും ആകാശവും മനസ്സും അന്യമായിപ്പോയ നഗരത്തിളപ്പിന്റെ നടുവില്‍ നിന്ന് അച്ഛന്‍ മക്കളെയും കൊണ്ട് നടത്തിയ മാനസപര്യടനത്തില്‍ കാണുന്ന കാഴ്ചകളുടെ ഹൃദ്യമായ വിവരണമാണ് വി.മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കാവ്യം. ഇതിനുപുറമേ മലയാളത്തിന്റെ അക്ഷരതേജസ്സായ ഒ.എന്‍.വി.കുറുപ്പിന് സമര്‍പ്പിച്ച ‘സ്വസ്തി’, ‘ജനമേ… ജയ ജയ’, ‘സംവത്സരച്ചിന്തുകള്‍’, […]
The post എം.പി.അപ്പന്‍ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക് appeared first on DC Books.