മാസങ്ങളായി മുന്‍നിരയില്‍ തുടരുന്ന കെ.ആര്‍.മീരയുടെആരാച്ചാര്‍, എന്റെ ജീവിതകഥ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവയ്ക്കൊപ്പം പുതിയ പുസ്തകമായ വര്‍ഗീസ് വൈദ്യന്റെ ആത്മകഥയും കഴിഞ്ഞ ആഴ്ച ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചു. വര്‍ഗീസ് വൈദ്യന്‍ എഴുതിത്തുടങ്ങിയ ആത്മകഥയ്ക്ക് മകനും സിനിമാ തിരക്കഥാകൃത്തുമായ ചെറിയാന്‍ കല്പകവാടി നല്‍കിയ പൂര്‍ത്തീകരണമാണ് വര്‍ഗീസ് വൈദ്യന്റെ ആത്മകഥ എന്ന പുസ്തകം. അവര്‍ എന്നെ കൊന്നോട്ടെ വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം എന്ന മലാലയുടെ ജീവിതകഥ, ബെന്യാമിന്റെ ഇരട്ട നോവലുകള്‍, ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങള്‍, സുഭാഷ് ചന്ദ്രന്റെ […]
The post വര്‍ഗീസ് വൈദ്യന്റെ ആത്മകഥ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ appeared first on DC Books.