ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ബര്‍മിങ്ഹാം സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ചു. 1945ല്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം 1989ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയ ബേക്കര്‍ കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബേക്കറിന്റെ […]
The post ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം appeared first on DC Books.