സാമൂഹ്യപ്രതിബദ്ധതയോടെ രചിക്കപ്പെടുന്ന സാഹിത്യം ഏതു ഭാഷയില്‍ പ്രസിദ്ധീകൃതമായാലും അവയെ മലയാളികള്‍ക്ക് എത്തിക്കാന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. വിദേശഭാഷകളില്‍ നിന്നും മാത്രമല്ല, ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ നിന്നും ഇത്തരം കൃതികള്‍ നമുക്ക് ലഭിക്കാറുണ്ട്. അത്തരം ഒരു മികച്ച പുസ്തകമാണ് പ്രശസ്ത പഞ്ചാബി സാഹിത്യകാരിയായ അജീത് കൗറിന്റെ എട്ടു ചെറുകഥകളുടെ സമാഹാരമായ ഇല്ല ഞങ്ങള്‍ക്കൊരു പ്രയാസവുമില്ല. വൈകാരികമായി മഥിക്കപ്പെടുന്ന ജീവിതസംഘര്‍ഷങ്ങളും സമസ്യകളുമാണ് ഈ സമാഹാരത്തിലെ കഥകളുടെ സവിശേഷത. സമകാലിക ഇന്ത്യന്‍ ജീവിതത്തിന്റെ പരിച്ഛേദത്തില്‍ നിന്നും ഉരുവം കൊണ്ടവയാണ് […]
The post ഇല്ല ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല appeared first on DC Books.