പ്രശസ്ത സാഹിത്യകാരനായ ഉണ്ണികൃഷ്ണന്‍ പുതൂര്‍ 1933 ജൂലൈ 15ന് തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ‘ഇല്ലത്ത് അകായില്‍’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടിലാണ് ജനിച്ചത്. 1955ല്‍ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി ജയിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്ന് പഠിച്ചെങ്കിലും ബിരുദം എടുക്കാന്‍ സാധിച്ചില്ല. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1987ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, […]
The post ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.