സിപിഎം കേന്ദ്ര നേതൃത്വത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അയച്ച കത്ത് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. എന്നാല്‍ കത്തിലെ ഉള്ളടക്കം പരിശേധിക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പിബി കമ്മിഷന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം വി.എസ്. സമര്‍ഥമായി നിര്‍വഹിക്കുന്നുണ്ട്. പിബി കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവരും വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരും. തെറ്റുകളും സേവനങ്ങളും പരിഗണിച്ചാകും നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് പാര്‍ട്ടിയില്‍ […]
The post വി എസിന്റെ കത്ത് ചോര്‍ന്നത് അന്വേഷിക്കും: എസ്ആര്‍പി appeared first on DC Books.