”നിങ്ങള്‍ നാല്‍ക്കാലികളെപ്പോലെ ഇണകളെ സമീപിക്കരുത്. ഇടയില്‍ ഒരു ദൂതനുണ്ടായിരിക്കണം.” ”ആരാണ് ദൂതന്‍?” മുഹമ്മദ് നബി (സ)യോട് ചോദ്യമുന്നയിച്ചു. അവിടുന്ന് പറഞ്ഞു: ”സ്‌നേഹവും ചുംബനവും മധുരഭാഷണവും” (ഹദീസ് ശരീഫ്/ ദൈലമി) ലൈംഗികവേഴ്ച സുതാര്യവും സുദൃഢവുമാകാന്‍ ഇണകള്‍ അനുവര്‍ത്തിക്കേണ്ട ഗൃഹപാഠങ്ങള്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും സാരസമ്പൂര്‍ണ്ണമായി പ്രതിപാദിക്കുന്നുണ്ട്. മതം അനുശാസിക്കുന്ന വിധിനിര്‍ണയങ്ങളും രീതിശാസ്ത്രങ്ങളും മുന്‍നിര്‍ത്തി, ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കൃതിയാണ് ഇസ്ലാമിക് സെക്‌സ്. ലൈംഗികതയെക്കുറിച്ചുള്ള അപക്വമായ ധാരണകള്‍ നീക്കാനും ലൈംഗികതയെ സ്വര്‍ഗ്ഗീയവും ദൈവീകവുമായ ഒരനുഭൂതിയാക്കി മാറ്റാനും […]
The post ലൈംഗികതയുടെ ഇസ്ലാമിക പാഠങ്ങള്‍ appeared first on DC Books.