പുസ്തകവിപണിയില്‍ കെ.ആര്‍.മീരയുടെആരാച്ചാരും ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങളും മുന്നിലെത്തിയ ആഴ്ചയായിരുന്നു കടന്നുപോയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥയും ബെന്യാമിന്റെ ഇരട്ട നോവലുകളും മൂന്നാം സ്ഥാനം പങ്കിട്ടു. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കെ.ആര്‍.മീരയുടെ മീരയുടെ നോവെല്ലകള്‍ എന്നിവ നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തി. വേനലവധി ആരംഭിച്ചതിനാല്‍ കുട്ടികളുടെ പുസ്തകങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. പ്രൊഫ. എസ്.ശിവദാസിന്റെ നിങ്ങളുടെ മക്കളെ എങ്ങനെ മിടുക്കരാക്കാം, മാധവന്‍ പിള്ള പുനരാഖ്യാനം നിര്‍വ്വഹിച്ച വിക്രമാദിത്യ […]
The post ആരാച്ചാരും സ്വരഭേദങ്ങളും മുന്നില്‍ appeared first on DC Books.