ജഡ്ജി: ‘നിങ്ങളെന്തിനാണ് ഹോട്ടല്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്?’ പ്രതി: ‘പട്ടണിയും വിശപ്പും മൂലമാണ് സര്‍ ‘ ജഡ്ജി: ‘എങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും ഭക്ഷണമെടുത്ത് കഴിക്കാന്‍ പാടില്ലായിരുന്നോ്? ‘ പ്രതി: ‘സാര്‍ , ഞാന്‍ അക്കാര്യത്തില്‍ അഭിമാനിയാണ്. എന്തു സാധനം കഴിച്ചാലും അതിന്റെ ബില്ല് കൊടുക്കണമെന്ന നിര്‍ബന്ധമെനിക്കുണ്ട്.’ അവലംമ്പം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
↧