ദേശീയ അവാര്‍ഡ്: മലയാളത്തിന് ആശ്വാസ വിജയങ്ങള്‍
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇക്കുറി മലയാളത്തിനു കിട്ടിയത് 13 അവാര്‍ഡുകള്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാള സിനിമ 2 അംഗീകാരങ്ങള്‍ സ്വന്തമാക്കി. പ്രധാന അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെന്ന ഖേദം...
View Articleബഷോയുടെ കവിതകളും യാത്രകളും
കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു കവിതകള്‍ . ഹൈക്കു കവിതാ രംഗത്തെ നിറസാനിദ്ധമായിരുന്നു ബഷോ. അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഹൈക്കു കവിതകളും യാത്രകളും കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന...
View Articleദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അറുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ചിത്രവും മികച്ച നടനുള്ള അവാര്‍ഡുകള്‍ ബോളിവുഡ് സ്വന്തമാക്കി. തിഗ്മാന്‍ഷു ദൂലിയ ഒരുക്കിയ പാന്‍സിങ് ടോമറാണ് മികച്ച ചിത്രം. ശിവാജി ലോസന്‍ പാട്ടീലാണ് മികച്ച...
View Articleമൈഥിലിയ്ക്ക് നല്ല നടപ്പ്
മാറ്റിനി സിനിമയുടെ പോസ്റ്ററില്‍ പുകവലിച്ച് പ്രത്യക്ഷപ്പെട്ട കേസില്‍ ചലച്ചിത്ര താരം മൈഥിലിക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നല്ല നടപ്പ് വിധിച്ചു. മൈഥിലിക്കൊപ്പം മാറ്റിനിയുടെ...
View Articleപൗലോ കൊയ്‌ലോയുടെ ബ്രിഡ
അറിവ് തേടി യാത്ര ചെയ്യുന്ന ബ്രിഡ എന്ന ഐറിഷ് പെണ്‍കുട്ടിയുടെ കഥയാണ് ‘ബ്രിഡ‘ എന്ന നോവല്‍ . സ്വന്തം ഭീതിയെ തരണം ചെയ്യാന്‍ പഠിപ്പിച്ച ബുദ്ധിമാനായ ഒരു മനുഷനെയും ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച്...
View Articleഅമ്പതിന്റെ നിറവില്‍ ബൊളോണാ പുസ്തകമേള
ലോകമെമ്പാടുമുള്ള കുട്ടികളുടെ പുസ്തക പ്രസാധകര്‍ക്ക് ബൊളോണാ ബുക്ക് ഫെയര്‍ ഒരു വാര്‍ഷികോത്‌സവമാണ്. ഇറ്റലിയുടെ പ്രകൃതി ഭംഗിയും ഭക്ഷണവും വീഞ്ഞും ആസ്വദിക്കുന്നതിനൊപ്പം വര്‍ഷം മുഴുവന്‍ കുട്ടി വായനക്കാരെ...
View Articleഫ്രൂട്ട് കേക്ക്
ചേരുവകള്‍ 1. മൈദ – രണ്ടേകാല്‍ കപ്പ് 2. ബേക്കിങ് പൗഡര്‍ – അര ടീസ്പൂണ്‍ 3. കറുവാപ്പട്ടപ്പൊടി – അര ടീസ്പൂണ്‍ 4. മുട്ട – 3 എണ്ണം 5. റിഫൈന്‍ഡ് ഓയില്‍ – അര കപ്പ് 6. ബ്രൗണ്‍ ഷുഗര്‍ – മുക്കാല്‍ കപ്പ് 7. പാല്‍...
View Articleഅഭിമാനി
ജഡ്ജി: ‘നിങ്ങളെന്തിനാണ് ഹോട്ടല്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്?’ പ്രതി: ‘പട്ടണിയും വിശപ്പും മൂലമാണ് സര്‍ ‘ ജഡ്ജി: ‘എങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും ഭക്ഷണമെടുത്ത് കഴിക്കാന്‍ പാടില്ലായിരുന്നോ്? ‘ പ്രതി:...
View Articleരാമനുണ്ണിയുടെ നിരാഹാരം തുടരുന്നു
മലയാളഭാഷയ്ക്കുവേണ്ടി പ്രമുഖ സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടാംദിവസവും തുടരുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളിന് എതിര്‍വശത്തുള്ള റോഡരികിലാണ് സമരം. ഒന്നാം ഭാഷ...
View Articleഒപ്പണ്‍ കൊച്ചിന്‍ സ്റ്റൈലുമായി കമ്മത്ത് ബ്രദേഴ്‌സ്
കോറിയന്‍ ഗായഗന്‍ സൈയുടെ ഓപ്പണ്‍ ഗഗ്നം സ്റ്റൈലിന് ലോകഭാഷകളിലെല്ലാം നിരവധി അനുകരണം വന്നുകഴിഞ്ഞു. മലയാളത്തിലും പലരും എടുത്ത് അലമ്പാക്കിയ ഒന്നായി ഗഗ്നം സ്റ്റൈല്‍ മാറിയിരിക്കുകയാണ്. അതിനിടെയാണ് ഓപ്പണ്‍...
View Articleസ്ത്രീകള്‍ക്കായി ഇപാഡ് ഫെമി എത്തുന്നു
‘ഇപാഡ് ഫെമി’ എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങുന്നു. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസ്റ്റാര്‍ ഗ്രൂപ്പാണ് ലോകത്തിലാദ്യമായി വനിതകള്‍ക്കായി ഒരു ടാബ്‌ലറ്റ്...
View Articleഷെല്‍വി ഒരു കണ്ണീര്‍ പുസ്തകം
പുസ്തക പ്രസിദ്ധീകരണ രംഗത്ത് പെട്ടന്ന് പേരെടുത്ത നാമമായിരുന്നു മള്‍ബറി. വ്യത്യസ്തവും ആകര്‍ഷകവുമായ നിരവധി പുസ്തകങ്ങള്‍ മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. ഷെല്‍വി എന്ന ചെറുപ്പക്കാരനായിരുന്നു മള്‍ബറിയുടെ...
View Articleഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു
കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പ അര്‍പ്പിച്ച...
View Articleതമിഴ് നായകന്മാരുടെ പ്രതിഫലം എത്ര?
തമിഴ് നായകനടന്മാര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ പുതിയ കണക്ക് പുറത്തുവിട്ടുകൊണ്ട് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് വികടന്‍ വാരികയുടെ പുതിയ ലക്കം. ഈ കണക്കനുസരിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തന്നെ...
View Articleഈ സരസ്വതി സമ്മാന്‍ മലയാളഭാഷയ്ക്കുള്ള ബഹുമതി: മുഖ്യമന്ത്രി
സുഗതകുമാരി ടീച്ചര്‍ക്ക് ലഭിച്ച സരസ്വതി സമ്മാന്‍ മലയാള ഭാഷയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ടീച്ചറെ പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയും...
View Articleശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല: ചിദംബരം
ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തുവെന്ന വാര്‍ത്ത കേന്ദ്ര മന്ത്രി പി. ചിദംബരം നിഷേധിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ പ്രമേയം വരണമെന്നാണ്...
View Articleഉദയഭാനുവിന് സര്‍ക്കാര്‍ ചികിത്സാ സഹായം
അസുഖബാധിതനായി തിരുവനന്തപുരം കോസ്‌മോ ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ കെ.പി.ഉദയഭാനുവിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. ഒരു ലക്ഷം രൂപയുടെ ചെക്ക് സാംസ്‌കാരിക മന്ത്രി...
View Articleകുരങ്ങന്മാരുടെ ഫുട്‌ബോള്‍
രോഗി ഡോക്ടറോട് ‘സാര്‍ , ഞാനീയിടയായി എല്ലാ രാത്രിയും കുരങ്ങന്മാരുടെ ഫുട്‌ബോള്‍കളി സ്വപ്‌നം കാണുന്നു’. ഡോക്ടര്‍ : ‘അതിനുള്ള മരുന്ന് ഞാന്‍ തരാം. ഇന്നു രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് ഇതൊരെണ്ണം...
View Articleഅതുല്യ സാഹിത്യ കാരന്റെ അനശ്വര നോവല്‍
രവീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് ‘യോഗായോഗ്‘. ഭാരതീയ കുടുംബ ജീവിതത്തിന്റ അനശ്വരമായ ആഖ്യാനമാണ് ഈ നോവല്‍ . കുടുംബ വ്യവസ്ഥയില്‍ സ്ത്രീക്കുള്ള സ്ഥാനം അടയാളപ്പെടുത്തുന്ന ക്ലാസിക്ക്...
View Articleഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഐ.ഒ.സി
ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ . വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പിനികള്‍ക്കാണെന്ന് നിയമമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ.ഒ.സി...
View Article