ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന യെമനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ വിമാനമാര്‍ഗം രക്ഷപെടുത്തിയിരുന്ന നടപടികള്‍ ഇന്ത്യ അവസാനിപ്പിച്ചു. യെമനിലെ ഇന്ത്യന്‍ എംബസി പൂട്ടുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വി.കെ.സിങ്ങും ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സന വിമാനത്താവളത്തില്‍ നിന്ന് 18 പ്രത്യേക സര്‍വ്വീസുകളിലായി 2,900 പേരെ എയര്‍ ഇന്ത്യ ജിബൂത്തിയിലെത്തിച്ചു. കപ്പല്‍ മാര്‍ഗം 1670പേരെ ഇതുവരെ രക്ഷിക്കാനായി. 4,640 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ള […]
The post യെമനില്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു appeared first on DC Books.