ഡി സി ബുക്‌സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ വര്‍ക്ക് ഷോപ്പില്‍ കഥകളും കഥക്കൂട്ടുകളുമായി അവരുടെ പ്രിയപ്പെട്ട ശിവദാസ് മാമനെത്തി. ദൈവം ഏല്ലാവര്‍ക്കും വ്യത്യസ്തങ്ങളായ കഴിവുകള്‍ തന്നിട്ടുണ്ടെന്നും അവ കണ്ടെത്തിയാല്‍ മാത്രമേ ലോകത്തിന്റെ നെറുകയിലേയ്ക്ക് പറന്നുയരാന്‍ സാധിക്കുകയുള്ളൂ എന്ന സന്ദേശം ഒരു കഥയിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി. ‘വണ്‍സ് അപോണ്‍ എ ടൈം’, ‘റൈറ്റിംഗ് റൂം’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരിപാടികളാണ് ഡി സി ബുക്‌സ് സമ്മര്‍ വര്‍ക്ക് ഷോപ്പില്‍ കുട്ടികള്‍ക്കായി നടത്തുന്നത്. കോട്ടയം ഡി സി കിഴക്കെമുറിയിടം ഓഡിറ്റോറിയത്തില്‍ […]
The post കഥകളും കഥക്കൂട്ടുകളുമായി പ്രൊഫ. എസ് ശിവദാസ് appeared first on DC Books.