അശ്വതി ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പൊതുപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. മുന്‍ദേഷ്യം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെ വരും. ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട് ലോണ്‍ എടുത്തവര്‍ക്ക് കടബാധ്യതകള്‍ വര്‍ദ്ധിക്കും. സാങ്കേതിക കാരണങ്ങളാല്‍ ജോലിയില്‍ ഉയര്‍ച്ചയില്ലാത്ത അവസ്ഥയുണ്ടാകും. ഭരണി കുടുംബിനികള്‍ക്ക് മനസിന് സന്തോഷവും മനസമാധാനവും ലഭിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികചെലവുകള്‍ വര്‍ദ്ധിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളണം. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 12 മുതല്‍ 18 വരെ ) appeared first on DC Books.