ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് തീക്ഷ്ണതയേകി. അമൃത്സറില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ 1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗില്‍ ദേശീയവാദികള്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ പട്ടാളക്കാരോട് […]
The post ജാലിയന്‍ വാലാബാഗ് ദിനം appeared first on DC Books.