ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ചിറകൊടിഞ്ഞ കിനാവുകളിലെ സംഗീതം പുറത്തിറങ്ങി. മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ബി കെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. നിലാകുടമേ എന്നു തുടങ്ങുന്ന ഗാനം ആദ്യ പാടിയിരിക്കുന്നത് പി ജയചന്ദ്രനും മിന്‍മിനിയും ചേര്‍ന്നാണ്. രണ്ടാമത്തെ ഗാനമായ ഓമലേ ആരോമലേ ശങ്കര്‍മഹാദേവന്റെ മകന്‍ സിദ്ധാര്‍ഥ് മഹാദേവനും മഞ്ജരിയും ചേര്‍ന്ന് പാടിയിരിക്കുന്നു. മൂന്നാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി സുരേഷും സിദ്ധാര്‍ഥ് മഹാദേവും ചേര്‍ന്നാണ്. ‘അഴകിയ രാവണന്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച […]
The post ചിറകൊടിഞ്ഞ കിനാവുകളിലെ ഗാനങ്ങളെത്തി appeared first on DC Books.