തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അനേഗന്‍ എന്ന ധനുഷ് ചിത്രം ടെലിവിഷനില്‍ ഉടനെ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ ധനുഷ് ഫാന്‍സിനും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും പ്രതിഷേധം. തമിഴ് പുതുവര്‍ഷാരംഭമായ ഏപ്രില്‍ 14ന് സണ്‍ ടിവിയിലാണ് അനേഗന്റെ പ്രഥമ ടെലിവിഷന്‍ പ്രദര്‍ശനം. ഫെബ്രുവരി പതിമൂന്നിന് റിലീസായ അനേഗന്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശനം തുടരുകയാണ്. റിലീസായി രണ്ട് മാസത്തിനുള്ളില്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ചിത്രത്തിന്റെ കളക്ഷന്‍ കുറയ്ക്കും. എന്തുകൊണ്ടാണ് നിര്‍മ്മാതാക്കളായ എ.ജി.എസ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അറിയില്ലെന്ന് ധനുഷ് ആരാധകരോട് പറഞ്ഞു. കൂടുതല്‍ പണത്തിനു വേണ്ടിയുള്ള […]
The post അനേഗന്‍ ടിവി പ്രദര്‍ശനത്തില്‍ തമിഴകത്ത് പ്രതിഷേധം appeared first on DC Books.