സിപിഎമ്മിന് പുതിയ ദിശ നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഏപ്രില്‍ 14ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സംഘടനാവിഷയങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകൂവെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചു പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദവി ആഗ്രഹിച്ചല്ല താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നു സിപിഎം നേതാവ് സീതാറം യെച്ചൂരിയും […]
The post പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന് പുതിയ ദിശ നല്‍കും: കാരാട്ട് appeared first on DC Books.