വിഖ്യാത ജര്‍മന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു അദ്ദേഹത്തിന്. ജമ്മന്‍ നഗരമായ ലുബേക്കില്‍ ഏപ്രില്‍ 13നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാടകകൃത്ത്, കവി, ശില്പി, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്ന ഗുന്തര്‍ ഗ്രാസ് പോളണ്ടിന്റെ ഭാഗമായ ഡെന്‍സിഷില്‍ ഒരു പോളിഷ്- ജര്‍മന്‍ വ്യാപാരിയുടെ മകനായി 1927 ഒക്‌ടോബര്‍ 16നാണ് ജനിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ സേനയില്‍ നിര്‍ബന്ധിതസേവനം നടത്തിയ അദ്ദേഹത്തിന് യുദ്ധത്തടവുകാരനാകേണ്ടി വന്നു. 1949ല്‍ ഡ്യൂസ്സല്‍ ഡോര്‍ഫ് നഗരത്തിലെ ശാസ്ത്ര, […]
The post ജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു appeared first on DC Books.