പുസ്തകവിപണിയില്‍ കെ.ആര്‍.മീരയുടെആരാച്ചാരും ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യും കുതിപ്പ് തുടര്‍ന്ന വാരമായിരുന്നു പിന്നിട്ടത്. മീരയുടെ നോവെല്ലകള്‍ , ഡി സി ഇയര്‍ബുക്ക് 2015, ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങള്‍ എന്നിവയും ആദ്യ അഞ്ചിലെത്തി. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിക്രമാദിത്യ കഥകള്‍, ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥ, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. കേരളത്തിനെ ഞട്ടിക്കുന്ന […]
The post ആരാച്ചായും സുഗന്ധിയും മുന്നേറ്റം തുടരുന്നു appeared first on DC Books.