എല്ലാ അനുകൂല സംഘടനകളെയും ഉള്‍പ്പെടുത്തി ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം കൊടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയതക്കെതിരെ മതേതരഐക്യം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം അട്ടിമറിക്കാന്‍ ബിജെപി ആര്‍എസ്എസ് സഖ്യം ശ്രമിക്കുന്നുവെന്ന് കാരാട്ട് പറഞ്ഞു. ഒരുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് കുത്തകകള്‍ക്കുമാത്രമാണ് മെച്ചമുണ്ടായത്. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ആവാസമേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളുടെ ശാക്തീകരണം […]
The post ഇടത് വിപുലീകരണത്തിന് നേതൃത്വം നല്‍കുമെന്ന് കാരാട്ട് appeared first on DC Books.