പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെയും രക്ഷിക്കാനെത്തിയ വീട്ടമ്മമാരടക്കം അഞ്ചു പേരെയും കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിന്‍ അറസ്റ്റിലായി. ഏപ്രില്‍ 16ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്നാണ് ഷിബിനെ അറസ്റ്റ് ചെയ്തത്. ഷിബിനൊപ്പമുണ്ടായിരുന്ന പിതാവ് സുരേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഷിബിന്റെ കുടുംബവും ഒളിവില്‍ പോയിരുന്നു. ഏപ്രില്‍ 16ന് ഉച്ചയോടെ ഷിബിനെ തൃശ്ശൂരിലെ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെത്തിക്കും. ഏപ്രില്‍ 14ന് രാവിലെ ഒമ്പതോടെയാണ് തൃശ്ശൂരിലെ അരിമ്പൂരില്‍വച്ച് പെണ്‍കുട്ടിയെ ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിച്ച് […]
The post പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍ appeared first on DC Books.