ലാറ്റിനമേരിക്കന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് വടക്കന്‍ കൊളംബിയയില്‍ 1927 മാര്‍ച്ച് 6ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയില്‍ നിയമത്തിലും, ജേര്‍ണ്ണലിസത്തിലും ഉപരിപഠനം നടത്തി. തുടര്‍ന്ന് റോം, പാരീസ്, ബാര്‍സിലോണിയ, ന്യൂയോര്‍ക്ക്, മെക്‌സിക്കോ എന്നീ നഗരങ്ങളില്‍ പത്ര പ്രവര്‍ത്തകനായി ജോലി ചെയ്തു. 1955ല്‍ പുറത്തുവന്ന ദി സ്‌റ്റോറി ഓഫ് എ ഷിപ്പ്‌വെര്‍ക്ഡ് സെയിലര്‍ (കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് സാഹിത്യ ലോകത്തു […]
The post ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.