മോഹന്‍ലാല്‍, ജോഷി ചിത്രമായ ലൈലാ ഓ ലൈലായുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെല്‍ഫി മത്സരത്തിന് ആരാധകരുടെ വരവേല്പ്. സെല്‍ഫി എടുത്ത് അയയ്ക്കുന്നവരില്‍ നിന്ന് വിജയിയാകുന്നയാള്‍ക്ക് മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തി അയയ്ക്കണമെന്നതാണ് മത്സരത്തിന്റെ നിബന്ധന. മത്സരാര്‍ത്ഥികള്‍ അയയ്ക്കുന്ന സെല്‍ഫികള്‍ ലൈലാ ഓ ലൈലായുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന സെല്‍ഫികളില്‍ ഏറ്റവുമധികം ലൈക്ക് കിട്ടുന്ന സെല്‍ഫി അയച്ചയാളാണ് വിജയിക്കുക. പ്രചരണത്തിന്റെ തുടക്കമെന്ന നിലയ്ക്ക് […]
The post ലൈലാ ഓ ലൈലാ: സെല്‍ഫി മത്സരം കൊഴുക്കുന്നു appeared first on DC Books.