കശ്മീരില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്ത വിഘടനവാദി നേതാവ് മസാറത് ആലമിനെയും ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും വീട്ടുതടങ്കലിലാക്കി. സൈനിക നടപടിയെത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ത്രാളില്‍ റാലി നടത്താനിരിക്കെയാണ് ഇരുവരേയും വീട്ടുതടങ്കലിലാക്കിയത്. ഹൈദര്‍പോറയിലെ ഗീലാനിയുടെ വീടിനു മുന്നില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ആലമും കരുതല്‍ നടപടിയുടെ ഭാഗമായി വീട്ടുതടങ്കലിലാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഈയിടെ ജയിലില്‍ നിന്നു വിട്ടയയ്ക്കപ്പെട്ട വിഘടനവാദി മസാറത് ആലം ശ്രീനഗറില്‍ […]
The post മസാറത് ആലമും ഗീലാനിയും വീട്ടുതടങ്കലില്‍ appeared first on DC Books.