പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന ആശയത്തില്‍ ഡി സി റീഡേഴ്‌സ് ഫോറം ജന്മമെടുക്കുന്നു. പുസ്തകദിനമായ ഏപ്രില്‍ 23ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബെന്യാമിന്‍ ഡി സി റീഡേഴ്‌സ് ഫോറം എന്ന വായനക്കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബെന്യാമിന്റെ ഇരട്ട നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവയാണ് ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍. തുടര്‍ന്ന് ഡി […]
The post ഡി സി റീഡേഴ്‌സ് ഫോറം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും appeared first on DC Books.