രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജെഡിയുവുമായും ആര്‍എസ്പിയുമായും വിഎസ് ചര്‍ച്ച നടത്തിയാതായി സിപിഐ നേതാവ് സി. ദിവാകരന്‍. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇരുപാര്‍ട്ടികളോടും വിഎസ് അഭ്യര്‍ഥിച്ചു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി വിഎസ് വ്യക്തമാക്കിയെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്‌ലിംലീഗിലെ പി വി അബ്ദുല്‍ വഹാബുമാണ് സ്ഥാനാര്‍ഥികള്‍. സിപിഎമ്മിലെ കെ കെ രാഗേഷും സിപിഐയിലെ കെ രാജനുമാണ് ഇടത് സ്ഥാനാര്‍ഥികള്‍. യുഡിഎഫിന് രണ്ട് […]
The post ജെഡിയു, ആര്‍എസ്പി എന്നിവരുമായി വി എസ് ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍ appeared first on DC Books.