വിമത നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കം നാല് പേരെ ആംആദ്മി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണു നടപടി. ഇവര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തിയാണു പാര്‍ട്ടി അച്ചടക്കസമിതി തീരുമാനം കൈക്കൊണ്ടത്. അനന്ത്കുമാര്‍, അജിത് ഝാ എന്നിവരാണ് പാര്‍ട്ടിയില്‍ പുറത്തായ മറ്റ് നേതാക്കള്‍. ആറുമണിക്കൂര്‍നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഏപ്രില്‍ 20ന് രാത്രി വൈകിയാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എഎപി വക്താവ് ദീപക് വാജ്‌പേയി ആണ് ഇക്കാര്യം […]
The post പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും എഎപിയില്‍ നിന്ന് പുറത്ത് appeared first on DC Books.