എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായി ബാറുടമ ബിജു രമേശിന്റെ രഹസ്യ മൊഴി. ബാര്‍ ലൈസന്‍സിനുള്ള തുക കുറച്ച് നല്‍കുന്നതിനാണ് കെ.ബാബു കോഴ ആവശ്യപ്പെട്ടത്. തുക കൈമാറിയത് ബാറുടമ കൃഷ്ണദാസാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്. ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ മാര്‍ച്ച് 30ന് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കോഴ നല്‍കിയതിനെത്തുടര്‍ന്നാണ് ലൈസന്‍സ് തുക 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചത്. ബാറുകാര്‍ക്ക് അനുകൂലവിധിയുണ്ടായാല്‍ അപ്പീല്‍ പോകില്ലെന്ന് മന്ത്രി ബാബു […]
The post കെ ബാബുവിന് പത്ത് കോടി നല്‍കിയെന്ന് ബിജു രമേശിന്റെ മൊഴി appeared first on DC Books.