Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മമ്മൂട്ടിയെ താഴ്ത്തിക്കെട്ടി ദുല്‍ഖറിനെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ

തന്റെ ട്വീറ്റുകളിലൂടെ പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുള്ള ആളാണ് ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇക്കുറി ആക്രമണം മമ്മൂട്ടിയ്ക്കെതിരെയാണ് വര്‍മ്മ. ഒകെ കണ്മണിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ...

View Article


യെമനിലെ വ്യോമാക്രമണം സൗദി അവസാനിപ്പിച്ചു

സൗദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം യെമനില്‍ നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിച്ചു. യെമനിലെ വിമത വിഭാഗമായ ഹൂതികളെ ലക്ഷ്യമിട്ടായിരുന്നു സൗദിയുടെ സൈനിക നടപടികള്‍. സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍...

View Article


കല്ലുവഴിച്ചിട്ടയുടെ കാവലാളിന്റെ ജീവിതം

കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയും ചെയ്ത ആചാര്യനായിരുന്നു കഥകളി നടനായ കലാമണ്ഡലം പത്മനാഭന്‍...

View Article

കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയില്‍: കോടിയേരി

കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിമാരുടെ കോഴ ഇടപാട് നടക്കുന്നത് വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ്. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു...

View Article

ഡോലാരേയ്ക്ക് ചുവടുകള്‍ വയ്ക്കാന്‍ ദീപികയും പ്രിയങ്കയും

ബോളിവുഡിലെ എക്കാലത്തെയും മികച്ച് ഡാന്‍സ് നമ്പരുകളിലൊന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഹിറ്റ് ചിത്രമായ ദേവ്ദാസിലെ ഡോലാരേ എന്ന ഗാനം. മാധുരി ദീക്ഷിത്തും ഐശ്വര്യ റായ്‌യും മത്സരിച്ച് നൃത്തം ചെയ്ത ഡോലാരേ...

View Article


വില്പനയില്‍ മുന്നില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മൂന്നാം പതിപ്പിലെത്തി ചരിത്രം സൃഷ്ടിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യായിരുന്നു പോയവാരം പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് നിന്ന...

View Article

കെ ബാബുവിന് പത്ത് കോടി നല്‍കിയെന്ന് ബിജു രമേശിന്റെ മൊഴി

എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായി ബാറുടമ ബിജു രമേശിന്റെ രഹസ്യ മൊഴി. ബാര്‍ ലൈസന്‍സിനുള്ള തുക കുറച്ച് നല്‍കുന്നതിനാണ് കെ.ബാബു കോഴ ആവശ്യപ്പെട്ടത്. തുക കൈമാറിയത് ബാറുടമ...

View Article

ഷേക്‌സ്പിയറുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍

ജീവിതത്തിന്റെ ദുരന്തവും സൗഭാഗ്യങ്ങളും അതിന്റെ അഗാധതയില്‍ തിരിച്ചറിഞ്ഞ വിശ്വമഹാകവിയായിരുന്നു ഷേക്‌സ്പിയര്‍. തന്റെ ദുരന്ത – ശുഭാന്ത ചരിത്ര നാടകങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടിയത്....

View Article


നല്ല പാഠങ്ങളുമായി കൈവെട്ടുകേസിലെ ടി.ജെ.ജോസഫ്

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ടാണ് മാറിപ്പോയത്. ബി.എ മലയാളം ഇന്റേണല്‍ പരീക്ഷക്കായി തയ്യാറാക്കിയ ഒരു ചോദ്യപേപ്പര്‍ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തെ...

View Article


ലോക പുസ്തകദിനം

പുസ്തകങ്ങള്‍ക്കും വായനയ്ക്കും പകര്‍പ്പാവകാശത്തിനുമായി ഒരു ദിനം. അതാണ് ലോക പുസ്തകദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും...

View Article

ബിഹാറില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണമുയരുന്നു

ബീഹാറില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. പശ്ചിമബംഗാള്‍, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പൂര്‍ണിയ, മേധപുര,...

View Article

യോഗായോഗ്: ടാഗോറിന്റെ ക്ലാസിക് നോവല്‍

ടാഗോര്‍സാഹിത്യത്തിന്റെ കാര്യത്തില്‍ ഏറക്കുറെ സമ്പന്നമാണ് മലയാളം. 1920 മുതല്‍ തുടങ്ങിയ തര്‍ജ്ജമകളിലൂടെ ടാഗോറിന്റെ രചനാലോകം മലയാളിക്ക് സുപരിചിതമായിട്ടുണ്ട്. ടാഗോറിന്റെ ഏറ്റവും മഹത്തായ നോവല്‍ രചനയാണ്...

View Article

മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ പ്രകാശിപ്പിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥ അദ്ദേഹത്തിന്റെ 97-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുകയാണ്. ഏപ്രില്‍ 25ന് വൈകിട്ട്...

View Article


എസ്എസ്എല്‍സി ഫലം ഔദ്യോഗിക വെബ് സൈറ്റുകളില്‍ നിന്ന് നീക്കി

എസ്എസ്എല്‍സി ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു. ഐറ്റി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ് സൈറ്റുകളിലെ ഫലമാണ് പിന്‍വലിച്ചത്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാതെ ഫലം...

View Article

കാലത്തിന്റെ കര്‍മ്മസാക്ഷിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ലോക പുസ്തകദിനത്തില്‍...

View Article


ബിജുവിന്റെ മൊഴി: വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി

ബാര്‍കോഴ കേസില്‍ ബിജുരമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടോയെന്ന വിജിലന്‍സ് പരിശോധിക്കും ഇതിനായി വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനോട്...

View Article

ഷഹനാസ് ഹുസൈന്റെ ജീവിതകഥ

ബ്യൂട്ടിപാര്‍ലറുകളും സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങളും ഇന്ന് ഒരു അപൂര്‍വ്വ കാര്യമല്ല. സൗന്ദര്യസംരക്ഷണത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ആരും തയ്യാറുമാണ്. എങ്കിലും ഓരോരുത്തരും...

View Article


വായനക്കാര്‍ മികച്ച നിരൂപകര്‍: ബെന്ന്യാമിന്‍

മുഖ്യധാര നിരൂപകരെക്കാള്‍ മികച്ച അഭിപ്രായങ്ങള്‍ പറയുന്നത് സാധാരണ വായനക്കാരാണെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും വേണ്ടിയുള്ള ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന നിലയില്‍...

View Article

നന്തനാരുടെ ചരമവാര്‍ഷികദിനം

ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരന്‍ നന്തനാര്‍ 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. പി.സി. ഗോപാലന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ...

View Article

ലിസി കളരി അഭ്യസിക്കുന്നു

സംവിധായകന്‍ പ്രിയദര്‍ശനുമായി പിരിഞ്ഞ ശേഷം ലിസി ആയോധന കലയായ കളരി അഭ്യസിക്കുന്ന തിരക്കിലാണ്. രണ്ടാഴ്ചയായി പോണ്ടിച്ചേരിയിലെ ഒരു ആശ്രമത്തില്‍ കളരി അഭ്യസിക്കുന്ന താരം സ്വന്തം പരിശീലനത്തിന്റെ ചിത്രങ്ങള്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>