തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ടാണ് മാറിപ്പോയത്. ബി.എ മലയാളം ഇന്റേണല്‍ പരീക്ഷക്കായി തയ്യാറാക്കിയ ഒരു ചോദ്യപേപ്പര്‍ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തെ ദുരന്തത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രവാചകനെ നിന്ദിക്കുന്നതാണ് ചോദ്യപേപ്പറിലെ ഒരു ചോദ്യം എന്ന് ആക്ഷേപമുണ്ടായി. പ്രതിഷേധങ്ങളും വാര്‍ത്തകളും കേസുമുണ്ടായി. ജോലിയില്‍നിന്ന് പുറത്താക്കി. മത തീവ്രവാദികള്‍ പള്ളിയില്‍ പോയി വരുന്ന വഴി ആക്രമിച്ചു വലതു കൈപ്പത്തി വെട്ടി മാറ്റി. നാലുവര്‍ഷം ജോലിയില്ലാതെ, ജീവിക്കാനുള്ള വകയില്ലാതെ, പരിക്കുകളോടെ, അവശതകളോടെ കഴിഞ്ഞു. ഒടുവില്‍ വിഷാദ […]
The post നല്ല പാഠങ്ങളുമായി കൈവെട്ടുകേസിലെ ടി.ജെ.ജോസഫ് appeared first on DC Books.