പുസ്തകങ്ങള്‍ക്കും വായനയ്ക്കും പകര്‍പ്പാവകാശത്തിനുമായി ഒരു ദിനം. അതാണ് ലോക പുസ്തകദിനം. എല്ലാ വര്‍ഷവും ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്‌കോയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 1995 ലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്. ഏപ്രില്‍ 23നെ പുസ്തകങ്ങളുമായി ആദ്യമായി ബന്ധിപ്പിച്ചത് 1923ല്‍ സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്. പ്രശസ്ത എഴുത്തുകാരന്‍ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിനം തിരഞ്ഞെടുത്തത്. വര്‍ഷങ്ങള്‍ പിന്നിടുംതോറും കൂടുതല്‍ രാജ്യങ്ങള്‍ പുസ്തകദിനം ആചരിക്കാന്‍ തുടങ്ങി. വൈകാതെ ലോക […]
The post ലോക പുസ്തകദിനം appeared first on DC Books.