സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. നിലവില്‍ സംസ്ഥാന സമിതിയില്‍ അംഗമല്ലാത്ത വിഎസിനെ യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനനേതൃത്വം ക്ഷണിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. സംസ്ഥാനത്തെ ഒരു ഘടകത്തിലും വി എസ് അച്യുതാനന്ദനെ ഉള്‍പ്പെടുത്തിയിട്ടില്ല. പിബി കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിലെ ധാരണ. എന്നാല്‍ സീതാറാം യച്ചൂരിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിലേയ്ക്ക് വി എസിനെ ക്ഷണിക്കുകയായിരുന്നു. വി എസിനെ ഏതു ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്നതു […]
The post സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ വി.എസ്. പങ്കെടുക്കും appeared first on DC Books.