ഉത്തരേന്ത്യയിലെ ഹിമാലയന്‍ മേഖലയിലും നേപ്പാളിലും വന്‍ഭൂചലനം. രാവിലെ 11.50 നാണു ഭൂചലനമുണ്ടായത്. ഡല്‍ഹി, ആഗ്ര, പാറ്റ്‌ന, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, റാഞ്ചി, ജയ്പുര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ തീവ്രത 7.9 രേഖപ്പെടുത്തയ ഭൂചലനം 20 സെക്കന്റോളം നീണ്ടു നിന്നു. നേപ്പാളില്‍ കാഠ്മണ്ഡുവിന് സമീപം പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പപ്രഭവകേന്ദ്രം. കാഠ്മണ്ഡുവില്‍ പലകെട്ടിടങ്ങളും തകര്‍ന്നു. അവിടുത്തെ വിമാനത്താവളം അടച്ചു. ഭൂചലനത്തില്‍ ഇന്ത്യയില്‍ എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ നാലുപേര്‍ മരിച്ചു. ചെന്നൈയിലും […]
The post ഉത്തരേന്ത്യയിലും നേപ്പാളിലും വന്‍ഭൂചലനം appeared first on DC Books.