വിദേശത്തുനിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചതു സംബന്ധിച്ച് കണക്ക് ഹാജരാക്കാത്ത സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2009 മുതല്‍ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ കാണിക്കാത്ത 8,975 എന്‍.ജി.ഒകളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഏപ്രില്‍ 26നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സ്വീകരിച്ച വിദേശ ഫണ്ട്, അവ വിനിയോഗിച്ച വിധം എന്നിവയുടെ വിശദാംശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2014 ഒക്‌ടോബറില്‍ ആഭ്യന്തര മന്ത്രാലയം 10,343 സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 229 സംഘടനകള്‍ മാത്രമാണ് […]
The post വിദേശ സഹായം: കണക്ക് ഹാജരാക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി appeared first on DC Books.