ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ വീണ്ടും ഗായകനാകുന്നു. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഹിറോയ്ക്ക് വേണ്ടിയാണ് ഇത്തവണ സല്‍മാന്‍ ഗായകനാകുന്നത്. പലക്ക് മുഞ്ചലും സല്‍മാനും ചേര്‍ന്നായിരിക്കും ഓ ഖുദ എന്ന പുതിയ ഗാനം ആലപിക്കുക. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സല്‍മാന്‍ ഖാന്‍ പാടുന്ന വിവരം പുറത്തുവിട്ടത്. ഹലോ ബ്രദര്‍, യുവരാജ്, വാണ്ടഡ്, കിക്ക്, പുറത്തിറങ്ങാനിരിക്കുന്ന ബജ്രംഗി ഭായ്ജാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സല്‍മാന്‍ നേരത്തെ പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ മറ്റ് ഗാനങ്ങളില്‍ നിന്ന് ‘ഓ ഖുദ’ എന്ന […]
The post സല്‍മാന്‍ വീണ്ടും പാടുന്നു; ഹീറോയ്ക്ക് വേണ്ടി appeared first on DC Books.