അവധിക്കാലത്തിന്റെ ആലസ്യങ്ങള്‍ക്ക് വിടപറഞ്ഞ് തലസ്ഥാന നഗരി വീണ്ടും വായനയുടെ വസന്തത്തിലേക്ക് കടന്നു. ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്‌ഫെയര്‍ & ചില്‍ഡ്രന്‍സ് ഫിയസ്റ്റയുടെ രണ്ടാം ദിവസമായ ഏപ്രില്‍ 28ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ 300 ഓളം കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത ചിത്രകാരനും ഡിസൈനറുമായ ഭട്ടതിരി മുഖ്യ അതിഥിയായിരുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 4 വരെ നടക്കുന്ന മേളയില്‍ 200 ലേറെ പ്രസാധകരുടെ 5 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 30ന് […]
The post ചിത്രരചനാമത്സരത്തില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു appeared first on DC Books.