പ്രസിദ്ധീകൃതമായി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ അമ്പതിനായിരം കോപ്പികള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയാണ് കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍. മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് ആരാച്ചാരിന്റെ അമ്പതിനായിരാമത് കോപ്പി പുറത്തുവരുന്നത്. ഒട്ടേറെ പ്രത്യേകതകളുമായി വരുന്ന പുസ്തകത്തിന്റെ ഈ പ്രതി ലേലം ചെയ്യാനാണ് തീരുമാനം. ലേലത്തുക അഭയ എന്ന സന്നദ്ധസംഘടനയ്ക്ക് കൈമാറും. കൊച്ചി മുസിരിസ് ബിനാലെയുടെ ശില്പി റിയാസ് കോമുവാണ് ആരാച്ചാര്‍ അമ്പതിനായിരാമത് കോപ്പിയുടെ കവര്‍ ഡിസൈന്‍ ചെയ്യുന്നത്. അദ്ദേഹം തയ്യാറാക്കുന്ന ഈ കവര്‍ മറ്റൊരു കോപ്പിയിലും […]
The post ആരാച്ചാര്‍ അമ്പതിനായിരാമത്തെ കോപ്പി ലേലം ചെയ്യുന്നു appeared first on DC Books.