നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഗുരുതരമായ പരിക്കേറ്റ കോഴിക്കോട് വടകര സ്വദേശി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. ഏപ്രില്‍ 29ന് രാവിലെ അഞ്ചുമണിയോടെ വ്യോമസേന വിമാനത്തില്‍ എത്തിച്ച അദ്ദേഹത്തെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ‘എയിംസ്’ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും അബിന്‍ സംസാരിച്ചു. അബിന് അരയ്ക്കു താഴെയാണു പരുക്ക്. വൃക്കകളുടെ പ്രവര്‍ത്തനത്തിലും തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് തവണ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. എയിംസില്‍ വീണ്ടും ഡയാലിസിസിന് വിധേയനാക്കും. അബിനൊപ്പം നേപ്പാളിലേക്ക് പോയ കാസര്‍കോട് […]
The post ഭൂകമ്പത്തില്‍ പരിക്കേറ്റ അബിന്‍ സൂരിയെ എയിംസിലേയ്ക്ക് മാറ്റി appeared first on DC Books.