രാജാരവിവര്‍മ്മയുടെ ജന്മവാര്‍ഷികദിനം
രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്ന രാജാരവിവര്‍മ്മ 1848 ഏപ്രില്‍ 29ന് കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ചു. അമ്മാവനും സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാന...
View Articleനല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും
ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയായിരുന്നു ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ് എന്ന കൃതിയിലൂടെ ഫിലിപ് പുള്‍മന്‍. ദൈവശാസ്ത്രവും...
View Articleഭൂകമ്പത്തില്‍ പരിക്കേറ്റ അബിന്‍ സൂരിയെ എയിംസിലേയ്ക്ക് മാറ്റി
നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഗുരുതരമായ പരിക്കേറ്റ കോഴിക്കോട് വടകര സ്വദേശി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. ഏപ്രില്‍ 29ന് രാവിലെ അഞ്ചുമണിയോടെ വ്യോമസേന വിമാനത്തില്‍ എത്തിച്ച അദ്ദേഹത്തെ...
View Articleനമ്മെ മാറ്റിത്തീര്‍ക്കുന്ന കഥകള്‍
അതുവരെയുള്ള ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ള ഗതിയെ വഴിമുടക്കി നില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും,...
View Articleആരാച്ചാരിന്റെ അമ്പതിനായിരാമത്തെ കോപ്പി പ്രകാശനം മാറ്റിവച്ചു
കെ ആര്‍ മീരയുടെ ആരാച്ചാര്‍ 50000 കോപ്പികളിലെത്തുന്നതിന്റെ ആഘോഷപരിപാടികള്‍ മാറ്റിവച്ചു. പ്രശസ്ത നര്‍ത്തകി കാദംബരിക്ക് ദേഹസുഖമില്ലാത്തതിനാല്‍ മെയ് 2ന് തിരുവനന്തപുരം എകെജി സെന്റര്‍ ഓഡിറ്റോറിയത്തില്‍...
View Articleഎന്റെ ലോകത്തിന് മികച്ച സ്വീകരണം
മലയാള വായനക്കാരെ വര്‍ഷങ്ങളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കൃതിയാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയ സ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത...
View Articleകര്‍ഷകരും തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മ്മിക്കുന്നത്: രാഹുല്‍ ഗാന്ധി
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതെന്നും അവരെ...
View Articleബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയതിന് തെളിവ്
ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കാര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയില്‍ എത്തിയതിന് തെളിവ് ലഭിച്ചുവെന്ന് സൂചന. ബിജു രമേശിന്റെ കെഎല്‍ 1 ബിബി 7878 നമ്പര്‍ കാര്‍ മെയ് 2 ന് മന്ത്രി...
View Articleഅലസവായനയ്ക്കെഴുതി ക്ലാസ്സിക് ആയ കൃതി
ഷേക്ക്‌സ്പിയര്‍ക്കും ചോസറിനും വഴികാട്ടിയായ ആയിരത്തൊന്ന് രാത്രികള്‍, പഞ്ചതന്ത്രകഥകള്‍, കഥാസരിത് സാഗരം തുടങ്ങിയവയ്ക്കൊപ്പം വിശ്വസാഹിത്യത്തില്‍ അഗ്രിമസ്ഥാനം നേടിയ കൃതിയാണ് ജിയോവന്നി ബൊക്കാച്ചിയോയുടെ ദി...
View Articleവി ടി നന്ദകുമാറിന്റെ ചരമവാര്‍ഷികദിനം
സാഹിത്യകാരനും ചലച്ചിത്രഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന വി.ടി. നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും മാധവിയമ്മയുമായിരുന്നു മാതാപിതാക്കള്‍....
View Articleകമല്‍ഹാസന്‍ തെലുങ്കിലും ഡബ്ബ് ചെയ്യുന്നു
ഉത്തമവില്ലന്റെ തെലുങ്ക് പതിപ്പിലൂടെ ഉലകനായകന്‍ കമല്‍ഹാസന്റെ സ്വന്തം ശബ്ദം തെലുങ്ക് വെള്ളിത്തിരയിലും മുഴങ്ങും. ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യമാണ് സാധാരണ കമലിനുവേണ്ടി തെലുങ്കില്‍ ഡബ്ബ് ചെയ്യാറുള്ളത്....
View Articleബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്ക് പ്രധാനമന്ത്രി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി നല്ല അയല്‍ബന്ധം പുലര്‍ത്തുന്നതിനുള്ള...
View Articleമോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു
കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. തീവണ്ടി ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ...
View Articleഉണ്ണി തിരിച്ചുവരുന്നു
സ്വാര്‍ത്ഥമതികളായ ചില രാഷ്ട്രീയക്കാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ട് കൊലയാളിയായിത്തീര്‍ന്ന ഉണ്ണി ജീവപര്യന്തം തടവ് കഴിഞ്ഞ് തിരിച്ചെത്തി. അനുഭവങ്ങള്‍ അയാളെ മറ്റൊരാളായി മാറ്റിത്തീര്‍ത്തിരുന്നു. തന്നെ...
View Articleഅധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 14 പേര്‍ കുറ്റക്കാര്‍
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി. 18 പേര്‍ കുറ്റക്കാരല്ലെന്നും...
View Articleമനസാക്ഷിക്കോടതിയില്‍ പ്രതികളെ വെറുതെ വിട്ടതാണെന്ന് പ്രൊഫ. ടി.ജെ.ജോസഫ്
കൈവെട്ടുകേസിലെ കോടതിവിധി തന്നെ ബാധിക്കില്ലെന്നും തന്റെ മനസാക്ഷിക്കോടതിയില്‍ മുഴുവന്‍ പ്രതികളെയും പണ്ടേ വെറുതെ വിട്ടതാണെന്നും പ്രൊഫ. ടി.ജെ.ജോസഫ്. വിധി വരുമ്പോള്‍ കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍...
View Articleആത്മകഥ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ്
മതമൗലികവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കൈപ്പത്തി നഷ്ടപ്പെട്ടതും തുടര്‍ന്നുള്ള കൊടിയ പീഡനത്തിന്റെ നാളുകളും ഉള്‍പ്പെടുന്ന തന്റെ ജീവിതകഥ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ്. കോട്ടയം ഡി സി...
View Articleമിന്നല്‍, സംസ്ഥാന പോലീസിലെ ആക്ഷന്‍ ഹീറോ
ആക്ഷന്‍ പോലീസ്് കഥകള്‍ എഴുത്തുകാരന്റെ ഭാവന മാത്രമല്ല, അതിന് ആസ്പദമായ ഒരുപാട് പോലീസ് ജീവിതങ്ങളുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ അവരുടെ ജീവിതം കെട്ടിയാടുന്നതുകണ്ട് അവര്‍ ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നടന്നു....
View Articleഎല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കാന്‍ ഒരു അപൂര്‍വ്വകൃതി
വ്യവസ്ഥാപിതമായ ഒരു നിയമ സംഹിതയ്‌ക്കേ മനുഷ്യന്റെ ജീവനും സ്വത്തിനും ശരിയായ പരിരക്ഷ നല്‍കാന്‍ സാധിക്കുകയുള്ളു. പരിഷ്‌കൃതമായ ആധുനിക രാജ്യങ്ങള്‍ക്കെല്ലാം അത്തരമൊരു വ്യവസ്ഥയുണ്ടു താനും. നമ്മുടെ രാജ്യവും...
View Articleമലാലയെ ആക്രമിച്ചവര്‍ക്ക് 25 വര്‍ഷം തടവ്
നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിയെ ആക്രമിച്ച കേസില്‍ പത്ത് പാക് താലിബാന്‍ ഭീകരരെ പാക് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചു. സുലൈമാന്‍, ഇര്‍ഫാന്‍,...
View Article