മലയാള വായനക്കാരെ വര്‍ഷങ്ങളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കൃതിയാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയ സ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിക്കുകയും ചെയ്ത എന്റെ കഥയുടെ രണ്ടാം ഭാഗം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന കൃതിയാണ് എന്റെ ലോകം. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുസ്തകം വായനക്കാര്‍ ആവേശത്തോടെയാണ് ഏറ്റുവാങ്ങുന്നത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വില്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് എന്റെ ലോകം. കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥയാണ് വിപണിയില്‍ രണ്ടാം സ്ഥാനത്ത്. ജാതിമതഭേദമന്യേ […]
The post എന്റെ ലോകത്തിന് മികച്ച സ്വീകരണം appeared first on DC Books.