പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതെന്നും അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം ന്യൂഡല്‍ഹിക്കു മടങ്ങുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഭക്ഷ്യധാന്യ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നത് കര്‍ഷകരാണ്. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്‌നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷകരും സാധാരണ […]
The post കര്‍ഷകരും തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മ്മിക്കുന്നത്: രാഹുല്‍ ഗാന്ധി appeared first on DC Books.