സാഹിത്യകാരനും ചലച്ചിത്രഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന വി.ടി. നന്ദകുമാര്‍ 1925 ജനുവരി 27ന് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുഞ്ഞുണ്ണിരാജയും മാധവിയമ്മയുമായിരുന്നു മാതാപിതാക്കള്‍. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടര്‍ന്നു വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരില്‍ ഒരു മാസിക തുടങ്ങി. ‘ദൈവത്തിന്റെ മരണം’, ‘ഭ്രാന്താശുപത്രി’, ‘രക്തമില്ലാത്ത മനുഷ്യന്‍’, ‘വണ്ടിപ്പറമ്പന്മാര്‍’, ‘ദേവഗീതം’, ‘ഞാന്‍ ഞാന്‍ മാത്രം’, ‘വീരഭദ്രന്‍’, ‘രണ്ടു പെണ്‍കുട്ടികള്‍’, ‘സമാധി, ഇരട്ടമുഖങ്ങള്‍’, ‘നാളത്തെ മഴവില്ല്’, ‘ഞാഞ്ഞൂല്‍’, ‘സൈക്കിള്‍’, ‘ആ ദേവത’, ‘പാട്ടയും മാലയും’, ‘രൂപങ്ങള്‍’, ‘പ്രേമത്തിന്റെ തീര്‍ഥാടനം’, […]
The post വി ടി നന്ദകുമാറിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.