ഷേക്ക്‌സ്പിയര്‍ക്കും ചോസറിനും വഴികാട്ടിയായ ആയിരത്തൊന്ന് രാത്രികള്‍, പഞ്ചതന്ത്രകഥകള്‍, കഥാസരിത് സാഗരം തുടങ്ങിയവയ്ക്കൊപ്പം വിശ്വസാഹിത്യത്തില്‍ അഗ്രിമസ്ഥാനം നേടിയ കൃതിയാണ് ജിയോവന്നി ബൊക്കാച്ചിയോയുടെ ദി ഡെകാമറണ്‍. പതിനാലാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാഹിത്യ നായകന്മാരില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന ബൊക്കാച്ചിയോയുടെ ഈ കൃതി ഡെകാമറണ്‍ കഥകള്‍ എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ‘അലസവേളകളില്‍ വനിതകള്‍ക്ക് വായിച്ചു രസിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടത്’ എന്ന പ്രസ്താവനയോടെയാണ് ഉദ്ദേശം ആറര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഡെകാമറണ്‍ കഥകള്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇത് ലോകോത്തര ക്ലാസ്സിക്കുകളില്‍ ഒന്നായി മാറുന്ന അത്ഭുതചരിത്രമാണ് പിന്നീട് […]
The post അലസവായനയ്ക്കെഴുതി ക്ലാസ്സിക് ആയ കൃതി appeared first on DC Books.