ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി നല്ല അയല്‍ബന്ധം പുലര്‍ത്തുന്നതിനുള്ള ശ്രമം നടപ്പായില്ലെന്നും സൗദി ഗസറ്റിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുത്തപ്പോള്‍ തന്നെ ക്ഷണിച്ചത് അസാധാരണമായ തീരുമാനമായിരുന്നു. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതിന്റെ പേരില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച വേണ്ടെന്നുവച്ച നടപടി ശരിയായില്ല. ചര്‍ച്ച നടത്താതിരിക്കാനുള്ള ഒഴിവുകഴിവായിരുന്നു അത്. ഷെരീഫ് അഭിമുഖത്തില്‍ പറയുന്നു. ചര്‍ച്ച നടത്താന്‍ ഇന്ത്യ തയാറാണെന്നതിന്റെ ഒരു […]
The post ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് പാക്ക് പ്രധാനമന്ത്രി appeared first on DC Books.