മതമൗലികവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കൈപ്പത്തി നഷ്ടപ്പെട്ടതും തുടര്‍ന്നുള്ള കൊടിയ പീഡനത്തിന്റെ നാളുകളും ഉള്‍പ്പെടുന്ന തന്റെ ജീവിതകഥ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ്. കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തന്റെ നല്ല പാഠങ്ങള്‍ എന്ന പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതു കൈ കൊണ്ട് എഴുതിയ പുസ്തകമാണ് ഇടതുകൈ കൊണ്ട് പ്രകാശിപ്പിക്കുന്നതെന്ന് ജോസഫ് പറഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മലയാളം വകുപ്പ് മേധാവിയും വാല്യു എഡ്യൂക്കേഷന്‍ സെല്‍ ഡയറക്ടറും ആയിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം […]
The post ആത്മകഥ പൂര്‍ത്തിയായി വരുന്നുവെന്ന് പ്രൊഫ. ടി.ജെ.ജോസഫ് appeared first on DC Books.