നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിയെ ആക്രമിച്ച കേസില്‍ പത്ത് പാക് താലിബാന്‍ ഭീകരരെ പാക് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചു. സുലൈമാന്‍, ഇര്‍ഫാന്‍, ഷൗക്കത്ത്, ഉമര്‍, ഇക്രമുള്ള, അധ്‌നാന്‍, സഫര്‍ ഇക്ബാല്‍, ഇസ്ഹാര്‍, സഫര്‍ അലി എന്നിവര്‍ക്കാണ് തടവ്. സ്‌കൂളില്‍ പോകാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചതിന് 15 വയസ്സുള്ളപ്പോഴായിരുന്നു സ്വാത് വാലിയില്‍ വെച്ച് മാലാലയെ ഭീകരര്‍ വെടിവെച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആക്രമിച്ചവരെ പിടികൂടിയത്. തങ്ങളാണ് മലാലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരായ ആക്രമണത്തിനു പിന്നിലെന്ന് […]
The post മലാലയെ ആക്രമിച്ചവര്‍ക്ക് 25 വര്‍ഷം തടവ് appeared first on DC Books.