ആശാന്‍ യുവകവി പുരസ്‌കാരം ഷീജ വക്കത്തിന്. ഷീജയുടെ കിളിമരം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കവിതയുടെ തനത് എന്നുപറയാവുന്ന ശൈലിയിലുള്ള തഴക്കമാകുന്ന കവിതകളാണ് കിളിമരം എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ബിംബഭാഷ, ശീലംകൊണ്ട് എന്നതിനേക്കാള്‍ സിദ്ധികൊണ്ട് എന്നു തോന്നാവുന്ന പാകത്തില്‍, അവരുടെ രചനകളില്‍ സ്ഥാനം കണ്ടെത്തുന്നു. മഴ; വെയില്‍ ;പൂക്കാലം, പിഴച്ചവള്‍ , ജിന്ന് , ഭ്രാന്ത്, വാതില്‍ , […]
The post ഷീജ വക്കത്തിന് ആശാന്‍ യുവകവി പുരസ്‌കാരം appeared first on DC Books.