അന്തര്‍ദേശീയ തൊഴിലാളിദിനം
അദ്ധ്വാനിക്കുന്ന തൊഴിലാളി വിഭാഗം സമൂഹത്തിന് നല്‍കുന്ന സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സാര്‍വദേശീയമായി ആഘോഷിക്കുന്ന ദിനമാണ് അന്തര്‍ദേശീയ തൊഴിലാളിദിനം. ആദ്യമായി തൊഴില്‍ദിനം ആഘോഷിച്ചത്...
View Articleഷീജ വക്കത്തിന് ആശാന്‍ യുവകവി പുരസ്‌കാരം
ആശാന്‍ യുവകവി പുരസ്‌കാരം ഷീജ വക്കത്തിന്. ഷീജയുടെ കിളിമരം എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കായിക്കര ആശാന്‍ മെമ്മോറിയല്‍...
View Articleഎബിസിഡി ടീം വീണ്ടും
2013ലെ സൂപ്പര്‍ഹിറ്റ് ചിത്രം എബിസിഡിയുടെ ശില്പികള്‍ വീണ്ടും ഒരുമിക്കുന്നു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണ്ണ ഗോപിനാഥ് എന്നിവരാണ് പുതിയ ചിത്രവുമായി...
View Articleഛത്തീസ്ഗഡില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മറ്റൊരു നേതാവ് പിടിയിലാകുകയും ചെയ്തു. കൊണ്ടഗോണ്‍ ജില്ലയിലെ വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാവായ...
View Articleസോളമന്റെ തേനീച്ചകള്‍- ജസ്റ്റിസ്. കെ.ടി.തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍
അഭിഭാഷകന്‍ എന്ന നിലയില്‍ പതിനേഴു വര്‍ഷം പ്രവര്‍ത്തിച്ചതിനുശേഷം ജില്ലാ ജഡ്ജിയായി, തുടര്‍ന്ന് പടിപടിയായി ഉയര്‍ന്ന് ഭാരതത്തിന്റെ ഉന്നത നീതിപീഠത്തില്‍ വരെയെത്തിയ ന്യായാധിപനാണ് ജസ്റ്റിസ് കെ.ടി.തോമസ്....
View Articleഅനീസ് സലിമിന് ക്രോസ്‌വേഡ് പുരസ്‌കാരം
മലയാളിയായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അനീസ് സലിമിന് റെയ്മണ്ട് ക്രോസ്‌വേഡ് പുരസ്‌കാരം. ഇന്ത്യന്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത് അനീസിന്റെ ‘ദി ബ്ലൈന്‍ഡ് ലേഡീസ്...
View Articleഫിലിം ക്രിട്ടിക്‌സ് ബുക്ക് അവാര്‍ഡ് മധു ഇറവങ്കരക്ക്
കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 2014ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം ബേബി അവാര്‍ഡ് ചലച്ചിത്ര നിരൂപകന്‍ മധു ഇറവങ്കരയ്ക്ക്. ഇന്ത്യ സിനിമ 100 വര്‍ഷം 100 സിനിമ എന്ന പുസ്തകത്തിനാണ്...
View Articleഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ബാഗ്ദാദി ഇപ്പോഴും ഒളിത്താവളത്തില്‍...
View Articleഡോറിസ് ലെസ്സിങ്ങിന്റെ സുവര്‍ണ്ണപുസ്തകം
2007ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഡോറിസ് ലെസ്സിങ് നോവല്‍, ചെറുകഥ, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യമേഖലകളിലായി അമ്പതില്‍ പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ശക്തമായ ഒരു സ്ത്രീപക്ഷ...
View Articleമോഗ കൂട്ടമാനഭംഗം: ദൈവനിശ്ചയമെന്നു പഞ്ചാബ് മന്ത്രി
പഞ്ചാബിലെ മോഗയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ബസില്‍നിന്ന് ചാടിയ ഒന്‍പതാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. പെണ്‍കുട്ടിയുടേത് ദൈവവിധിയാണെന്നാണ്...
View Articleആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞ് ഉണ്ടാകുന്ന കല
വലിയ എഴുത്തുകാര്‍ കാലത്തിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ തന്നെ കാലത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. അവര്‍ ചരിത്രത്തിന്റെ ചാലകശക്തിയും തിരുത്തല്‍ ശക്തിയുമായി വര്‍ത്തിച്ചുകൊണ്ട് പുതിയ ചരിത്രം...
View Articleനേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ വീണ്ടും തുടര്‍ ചലനങ്ങള്‍. മെയ് 2ന് 11 മണിയേടെ ഉണ്ടായ തുടര്‍ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.5 രേഖപ്പെടുത്തി. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നു 150...
View Articleവി കെ കൃഷ്ണമേനോന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വി.കെ. കൃഷ്ണമേനോന്‍. കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ 1896 മെയ് 3നാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മെയ് 3 മുതല്‍ 9 വരെ )
അശ്വതി ഉദരരോഗ സാധ്യതകള്‍ ഏറെയുണ്ട് എന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കണം. ധൈഷണികകാര്യങ്ങളില്‍ നല്ല പുരോഗതി ഉണ്ടാകും. വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. മാനസിക സംഘര്‍ഷങ്ങള്‍ക്ക്...
View Articleഉള്‍ക്കാഴ്ച്ചകളിലൂടെ വിജയത്തിന്റെ പടവുകള്‍ കയറാം
നിരവധി പഠനസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഉയര്‍ന്നുവന്നിരിക്കുന്ന ആഗോളീയതയുടെ കാലത്ത് യുവാക്കളെ അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള വഴികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന കരിയര്‍ ഗുരുവാണ് ബി.എസ്.വാരിയര്‍....
View Articleമോഗ കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ബസില്‍നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം നാലുദിവസംനീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സംസ്‌കരിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത...
View Articleനേപ്പാളില്‍ വീണ്ടും തുടര്‍ ചലനം: 4.6 തീവ്രത രേഖപ്പെടുത്തി
ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ വീണ്ടും തുടര്‍ ഭൂചലനം. മെയ് 4ന് രാവിലെ 6.45നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂമിക്കടിയില്‍ 10 കിലോ...
View Articleപ്രേമത്തില്‍ അനിരുദ്ധിന്റെ പാട്ട്
വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തമിഴകത്തെ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള സംഗീത പ്രേമികളുടെ മനസില്‍ ഇടംപിടിച്ച സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രര്‍. എതിര്‍ നീച്ചല്‍, ഡേവിഡ്, വണക്കം ചെന്നൈ,...
View Articleഎന്തിരന്‍ 2 ഉടനില്ല: രജനി യുവസംവിധായകനൊപ്പം
ശങ്കര്‍ ഒരുക്കുന്ന എന്തിരന്‍ 2 മാറ്റിവെച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഒരു യുവസംവിധായകന്റെ ചിത്രത്തില്‍ നായകനാകുന്നു. ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ.രഞ്ജിത്ത് ഒരുക്കുന്ന...
View Articleമോദിക്കെതിരെ പരാമര്‍ശവുമായി അല്‍ ഖായിദയുടെ വിഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാമര്‍ശവുമായി ഭീകര സംഘടനയായ അല്‍ ഖായിദ. അല്‍ ഖായിദയുെട ഇന്ത്യന്‍ വിഭാഗം പുറത്തിറക്കിയ വിഡിയോയിലാണ് മോദിക്കെതിരേ പരാമര്‍ശമുള്ളത്. ഇന്ത്യന്‍ വിഭാഗം തലവന്‍ മൗലാന അസിം...
View Article